കോന്നി വാര്‍ത്ത ഡോട്ട് കോം : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മൂഴിയാര്‍ ഡാമിലെ ജല നിരപ്പ് ക്രമപ്പെടുത്തുവാന്‍ ഡാമിന്റെ ഒരു ഷട്ടര്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തി . വൈകിട്ട് 5.30 നു ജില്ലാ കളക്ടറുടെ അനുമതിയോടെ ആണ് ഷട്ടര്‍ ഉയര്‍ത്തിയത്
Spread the love konnivartha.com; അറബിക്കടലിൽനിന്ന് പുതിയ ഇനം ആഴക്കടൽ നീരാളി കൂന്തളിനെ കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ)...