
വിഷമുക്തമായ 20 തരം കറി മസാല കിറ്റിന് വെറും 1999 രൂപ മാത്രം
കോന്നി വാര്‍ത്ത ഡോട്ട് കോമിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഭാഗമായി ഇന്ന് മുതല്‍
തുടക്കം കുറിച്ച കോന്നി വാര്‍ത്ത ഡോട്ട് കോം ജീവകാരുണ്യ ഫൌണ്ടേഷനില്‍ നിന്നും പൂര്‍ണ്ണമായും ജൈവ രീതിയില്‍ വിളയിച്ചെടുത്ത് മാലിന്യങ്ങള്‍ നീക്കം ചെയ്ത് വിഷമുക്തമായരീതിയില്‍ ഉണക്കി പൊടിച്ചെടുത്ത 20 തരം ആരോഗ്യകരമായ ജൈവ കറി മസാലകിറ്റ് ലഭ്യമാണ് . കിറ്റിന് വെറും1999 രൂപ മാത്രം .
ലാഭ വിഹിതം നിര്‍ദ്ധന രോഗികളുടെ ചികില്‍സയ്ക്ക് ചിലവഴിക്കും . ഈ ജീവകാരുണ്യ
പദ്ധതിയിലേക്ക് എല്ലാ സുഹൃത്തുക്കളുടെയും സഹകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു .
20 കറി മസാലയുടെ ഒരു കിറ്റ് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു നല്‍കുവാന്‍
താല്‍പര്യം ഉള്ളവര്‍ ബന്ധപ്പെടുക* .കോന്നി മേഖലയില്‍ 10 കിലോമീറ്റര്‍ ഉള്ളില്‍ കിറ്റ്കോന്നി വാര്‍ത്ത നേരിട്ട് എത്തിച്ച് നല്‍കും . ബാക്കി സ്ഥലങ്ങളില്‍ കൊറിയര്‍ മുഖേന എത്തിക്കും .കൊറിയര്‍ ചാര്‍ജ് വ്യക്തികള്‍ വഹിക്കണം .
ഓര്‍ഡര്‍ അയക്കുക :ഫോണ്‍ : 6235361234 (കോന്നി വാര്‍ത്ത ഡോട്ട് കോം ന്യൂസ് ഡെസ്ക്ക് വാട്സ് ആപ്പ് )