Trending Now

അംഗീകാരമില്ലാത്ത സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

Spread the love

അംഗീകാരമില്ലാത്ത സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

konnivartha.com : 2013 ലെ കമ്പനി നിയമപ്രകാരം കേന്ദ്ര സര്‍ക്കാക്കാരിന്റെ അംഗീകാരമില്ലാതെ കൊല്ലം ജില്ലയില്‍ നിധി, മ്യൂച്ചല്‍ ബെനിഫിറ്റ് പേരുകളില്‍ പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ഇത്തരം സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നത് ധനനഷ്ടത്തിന് കാരണമായേക്കാം. കരുനാഗപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘സമസ്ത നായര്‍ നിധി ലിമിറ്റഡ്’ സ്ഥാപനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമില്ലാത്തതാണെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും കലക്ടര്‍ അറിയിച്ചു.

error: Content is protected !!