
കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി മങ്ങാരം ശൈലജാലയത്തിൽ പരേതനായ പി എസ് ചെല്ലപ്പൻപിള്ളയുടെ ഭാര്യ പി.കെ ചെല്ലമ്മ (91) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11 നു വീട്ടുവളപ്പിൽ
മക്കൾ . ശശിധരൻ നായർ , ശൈലജ കുമാർ , ശരത് കുമാർ , ശശാങ്കൻ കുമാര്‍ , ശൈലജ കുമാരി .
മരുമക്കൾ : സുഷമാ ദേവി , പദ്മ കുമാരി , നിർമല ദേവി , സുധ ദേവി , രാജീവ് നായർ .