അനുമോദന ചടങ്ങുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്ത സന്ദര്‍ഭങ്ങള്‍

Spread the love

അനുമോദന ചടങ്ങുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്ത സന്ദര്‍ഭങ്ങള്‍

അനുമോദന ചടങ്ങുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം: ജില്ലാ കളക്ടര്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പത്താംക്ലാസ് വിജയത്തിന്റെ അനുമോദന ചടങ്ങുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്ത സന്ദര്‍ഭങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുള്ളതിനാല്‍ ആളുകള്‍ കൂട്ടംകൂടാന്‍ സാധ്യതയുള്ള ചടങ്ങുകള്‍ പരമാവധി ഒഴിവാക്കണമെന്നും പകരം ഓണ്‍ലൈന്‍ മാര്‍ഗം മുഖേന നടത്തണമെന്നും സംഘടിപ്പിക്കുന്ന ചടങ്ങുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായും പാലിക്കുന്നതിന് സംഘാടകര്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ അറിയിച്ചു.

error: Content is protected !!