Trending Now

കര്‍ഷകരില്‍ നിന്നും ബീകീപ്പിംഗ് ഫെഡറേഷൻ തേൻ സംഭരിക്കും

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കീഴിലുള്ള കേരള ബീകീപ്പിംഗ് ഫെഡറേഷൻ അംഗീകൃത തേനീച്ച കർഷകരിൽ നിന്ന് കിലോക്ക് 135 രൂപ നിരക്കിൽ തേൻ സംഭരിക്കും.

തേൻ വിപണനത്തിന് തയ്യാറുള്ള തേനീച്ച കർഷകർ പ്രവൃത്തി ദിനങ്ങളിൽ പാപ്പനംകോടുള്ള ബീ കീപ്പിംഗ് ഫെഡറേഷൻ ഓഫീസുമായോ, 8089530650 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണം.

error: Content is protected !!