
അതിശക്തമായ മഴ: പത്തനംതിട്ട ജില്ലയില്‍ നാളെ(5) മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു
അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പത്തനംതിട്ട ജില്ലയില്‍ ഇന്ന്(ഒക്‌ടോബര്‍ 4 തിങ്കള്‍ ) ഓറഞ്ച് അലേര്‍ട്ടും നാളെ(ഒക്‌ടോബര്‍ 5 ചൊവ്വ) മഞ്ഞ അലേര്‍ട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു.