News Diary വല്‍സമ്മ ചാക്കോ നിര്യാതയായി News Editor — ഒക്ടോബർ 13, 2021 add comment Spread the love കോന്നി കുളത്തിങ്കല്‍ പൂവന്‍ പാറ തേവര്‍കാട്ടില്‍ പൂവൻപാറ ടി ജി ചാക്കോയുടെ ഭാര്യ ചെമ്പോലില്‍ കുടുംബ അംഗം വല്‍സമ്മ ചാക്കോ (62 ) നിര്യാതയായി . മക്കള്‍ : സുനില്‍ ചാക്കോ , ഏല്‍സി ചാക്കോ ,ബിന്‍സി ചാക്കോ സംസ്ക്കാരം പിന്നീട് സുനില്‍ ചാക്കോ : 80780 19938 Valsamma Chacko passes away വല്‍സമ്മ ചാക്കോ നിര്യാതയായി