കോന്നി താലൂക്കിലെ പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം നാളെ (ജൂണ്‍ 1) മുതല്‍ ആറുവരെ നടക്കും. വിതരണ തീയതിയും റേഷന്‍ ഡിപ്പോയും നമ്പരും ബ്രായ്ക്കറ്റില്‍ പഴയ നമ്പര്‍ : നാളെ (1) കോന്നി രണ്ട് (181), എലിയറയ്ക്കല്‍ മൂന്ന് (178) , കുളത്തുങ്കല്‍ നാല് (177), മാങ്കുളം അഞ്ച് (232), മാങ്കുളം ആറ് (180), മാങ്കുളം ഏഴ് (182). രണ്ടിന് ആനക്കൂട് ജംഗ്ഷന്‍ എട്ട് (183), മാമൂട് ഒന്‍പത് (242), മുരിങ്ങമംഗലം പത്ത് (151), മുരിങ്ങമംഗലം 11 (152), പയ്യനാമണ്‍ 12 (148), പയ്യനാമണ്‍ 14 (150). മൂന്നിന് അതുമ്പുംകുളം 15 (146), കൊന്നപ്പാറ 16 (147), ചെങ്ങറ 17 (138), അട്ടച്ചാക്കല്‍ 18 (145), കിഴക്കുപുറം 19 (144), ആഞ്ഞിലിക്കുന്ന് 20 (143). അഞ്ചിന് കുമ്പഴ വടക്ക് 21 (123), കുമ്പഴ വടക്ക് 22 (124), മൈലപ്ര 23 (125), മണ്ണാറക്കുളഞ്ഞി 24 (126), മണ്ണാറക്കുളഞ്ഞി 25 (136), മേക്കൊഴൂര്‍ 26 (233). ആറിന് ആനകുത്തി 27 (155), മുളന്തറ 28 (154), ഐരവണ്‍ 30 (153), കൊക്കാത്തോട് 32 (238), ഊട്ടുപാറ 37 (169), മുറിഞ്ഞകല്‍ 47 (116) എന്നിവിടങ്ങളിലെ റേഷന്‍ ഡിപ്പോയോടനുബന്ധിച്ച സ്ഥലത്ത് കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു
Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം