Trending Now

ഓഡിറ്റ് ചെയ്യുന്നതിന് താല്‍പര്യപ്രതം ക്ഷണിച്ചു

Spread the love

 

konnivartha.com : കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റില്‍(സി.എഫ്ആര്‍.ഡി) 2020-21 എന്നീ സാമ്പത്തിക വര്‍ഷത്തിലെ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റ് ബാധകമായ നിയമങ്ങള്‍ പ്രകാരം ഓഡിറ്റ് ചെയ്യുന്നതിന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാരില്‍ നിന്നും താല്‍പര്യപ്രതം ക്ഷണിച്ചു.

സേവനം ലഭ്യമാക്കുന്നതിനുള്ള നിരക്കും മറ്റ് വ്യവസ്ഥകളും കാണിച്ചു കൊണ്ടുള്ള താല്‍പര്യപത്രം നവംബര്‍ എട്ടിന് മുന്‍പായി ഈ ഓഫീസില്‍ എത്തിക്കണമെന്ന് സി.എഫ്ആര്‍.ഡി സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2241144.

error: Content is protected !!