
“മൂക്ക് കൊണ്ട് ഷ ഇണ്ണാറ “എഴുതുവാന്‍ എളുപ്പം . പക്ഷേ കോവിഡ് മഹാമാരിയെ അളക്കുവാന്‍ പ്രയാസം . ജനം ചിന്തിക്കുക
സ്കൂള്‍ തുറക്കല്‍: മുന്നൊരുക്കങ്ങള്‍ കോന്നിയില്‍ ആയോ .. ആര്‍ക്കും അറിയില്ല
കോന്നി വാര്‍ത്ത : കേരളത്തിലെ സ്കൂളുകള്‍ തുറക്കുന്നതിനോട് അനുബന്ധിച്ച മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ മറ്റ് ജില്ലയിലും പത്തനംതിട്ടയിലും പുരോഗമിച്ചു . കോന്നി മേഖലയില്‍ എടുത്ത തീരുമാനം പോലും ജനം അറിയുന്നില്ല . പിന്നെ എങ്ങനെ കുഞ്ഞുങ്ങളെ സ്കൂളില്‍ അയയ്ക്കും .പല രക്ഷിതാക്കളും ചോദിക്കുന്നു .
അധികാരികള്‍ കൃത്യമായ മറുപടി പറയുന്നില്ല . കുഞ്ഞുങ്ങളെ ആര് നോക്കും . കുട്ടികള്‍ ആണ് അവര്‍ക്ക് കോവിഡ് മാര്‍ഗ രേഖ അറിയില്ല .പരസ്പരം ഇഴപഴകും . കോവിഡ് ബാധിച്ചാല്‍ എന്തു ചെയ്യും .അദ്ധ്യാപകര്‍ ഈ വിഷമത്തില്‍ ആണ് . കുട്ടികളുടെ മാതാപിതാക്കളും അതെ വിഷമത്തില്‍ ആണ് . സ്കൂള്‍ കൂടി തുറക്കണം എന്നു സര്‍ക്കാര്‍ മാത്രം ആഗ്രഹം .സര്‍ക്കാര്‍ എന്നാല്‍ ജനം ആണ് . ജനം ആഗ്രഹിക്കുന്നില്ല സ്കൂള്‍ തുറക്കാന്‍ ഈ കോവിഡ് മാറാത്ത കാലത്ത് . ആഗ്രഹിച്ചത് മുഖ്യമന്ത്രി അത് താങ്ങാന്‍ കുറെ മന്ത്രിമാ”ര്‍ .
കേരളത്തില്‍ രൂക്ഷമായ നിലയില്‍ ആണ് കോവിഡ് എന്നു ആരോഗ്യ വകുപ്പ് കണക്കുകള്‍ നിരത്തി എന്നും പറയുന്നു . അങ്ങനെ എങ്കില്‍ ഈ വര്‍ഷം കൂടി സ്കൂള്‍ അടച്ചിടുക . കുട്ടികളെ വെച്ചുള്ള “ഈ കളികള്‍ നിര്‍ത്തുക . കോവിഡ് എന്ന മഹാമാരി കേരളത്തില്‍ നിന്നും വിട്ടു പോയില്ല . ഓരോ ദിന കണക്കും നോക്കുക . സ്കൂള്‍ തുറക്കുക അതാണ് ഇപ്പോള്‍ മുന്നില്‍ ഉള്ള തിടുക്കം . ഇത് ആപത്ത് ആണ് . കേരളത്തിലെ ആരോഗ്യ മേഖല തീര്‍ത്തും പരാജയം .
:”മൂക്ക് കൊണ്ട് ഷ ഇണ്ണാറ “എഴുതുവാന്‍ എളുപ്പം . പക്ഷേ കോവിഡ് മഹാമാരിയെ അളക്കുവാന്‍ പ്രയാസം . ജനം ചിന്തിക്കുക