Information Diary കോന്നി അച്ചന് കോവില്‍ നദിയില്‍ മണ്ണാറത്തറ കടവില്‍ വൃദ്ധന് കാല് തെറ്റി ആറ്റില്‍ വീണു News Editor — ഒക്ടോബർ 30, 2021 add comment Spread the love കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി അച്ചന് കോവില്‍ നദിയില്‍ മങ്ങാരം മണ്ണാറത്തറ കടവില്‍ വൃദ്ധന് കാല് തെറ്റി ആറ്റില്‍ വീണു . സമീപത്ത് താമസിക്കുന്ന ഭാസ്കരന് നായര്‍ (78 ) എന്ന ആളാണ് ആറ്റില്‍ വീണത് . രക്ഷാ പ്രവര്‍ത്തനം നടക്കുന്നു The old man slipped and fell into the river at Mannarattara quay on the river Konni Achan Kovil കോന്നി അച്ചന് കോവില്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ട് കോളേജ് വിദ്യാര്‍ഥിയെ കാണാനില്ല