Entertainment Diary എസ്.പി.സി കേഡറ്റുകൾക്കുള്ള സ്പോർട്സ് ഷൂ വിതരണം ചെയ്തു News Editor — ഡിസംബർ 15, 2021 add comment Spread the love KONNIVARTHA.COM : കോന്നി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ എസ്.പി.സി കേഡറ്റുകൾക്കുള്ള സ്പോർട്സ് ഷൂ വിതരണം ഹെഡ്മിസ്ട്രസ്സ്. സന്ധ്യ നിർവഹിച്ചു . അഡീഷണൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ബിന്ദു എസ്, സീനിയർ അധ്യാപിക ഷഫി ടീച്ചർ എന്നിവർ സംസാരിച്ചു Distributed sports shoes for SPC cadets എസ്.പി.സി കേഡറ്റുകൾക്കുള്ള സ്പോർട്സ് ഷൂ വിതരണം ചെയ്തു