
കനാല്‍ തുറക്കും;ജനങ്ങള്‍ ജാഗ്രത പാലിക്കണം: ജില്ലാ കളക്ടര്‍
konnivartha.com : പി.ഐ.പി വലതുകര കനാലിലൂടെ ഡിസംബര്‍ 31 മുതല്‍ ജലവിതരണം നടത്തുന്നതിനാല്‍ കനാലിന് ഇരുകരകളിലുമുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.