Trending Now

കനത്ത മഴ രണ്ടുദിവസംകൂടി :വെള്ള ചാട്ടങ്ങളില്‍ ഇറങ്ങരുത്

Spread the love

കേരളത്തില്‍ സജീവമായ കനത്ത മഴ രണ്ടുദിവസംകൂടി തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു . മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യ ബന്ധന തൊഴിലാളികള്‍ക്ക് ഉള്ള അറിയിപ്പില്‍ പറയുന്നു .മലയോര മേഖലയില്‍ കനത്ത മഴ പെയ്യുന്നു .ഉരുള്‍പൊട്ടല്‍ സാധ്യത കണക്കില്‍ എടുത്ത് വിനോദ സഞ്ചാരികള്‍ ഇത്തരം സ്ഥലങ്ങള്‍ ഒഴിവാക്കണം .വെള്ള ചാട്ടങ്ങളില്‍ ഇറങ്ങരുത് .പാറകളില്‍ വഴുക്കല്‍ ഉണ്ട് .നദികളില്‍ കുത്ത് ഒഴുക്ക് ഉണ്ട് .ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ വൈദുതി ബന്ധം പാടില്ല.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!