Trending Now

ചെങ്ങറ പ്രവാസി അസോസിയേഷന്‍ ധനസഹായങ്ങൾ വിതരണം ചെയ്തു

Spread the love

 

KONNI VARTHA.COM : കോന്നി ചെങ്ങറ പ്രവാസി അസോസിയേഷന്‍ ചികിത്സാ, വിവാഹ, ഭവനനിർമ്മാണ ധനസഹായങ്ങൾ വിതരണം ചെയ്തു. അട്ടച്ചാക്കൽ ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങൾ ധനസഹായ വിതരണം നിർവഹിച്ചു.

നാല് കുടുംബങ്ങൾക്കാണ് സംഘടന സഹായം നൽകിയത്. പ്രവാസി അസോസിയേഷൻ പ്രതിനിധികൾ സാബു മനാത്രയിൽ, ഫിലിപ്പ് വാഴയിൽ, ബിൻസി റോഷൻ, സിജി സാബു എന്നിവരും ഗോൾഡൻ ബോയ്സിനായി മേരി എസ് കരോളിൻ, റോബിൻ കാരാവള്ളിൽ, സിജോ ജോസഫ്, രാജേഷ് പേരങ്ങാട്ട് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

error: Content is protected !!