മരം ഒടിഞ്ഞു വീണു :കല്ലേലിയിൽ 11 കെ വി ലൈൻ പൊട്ടി

Spread the love

 

 

Konnivartha. Com :കല്ലേലി വനം ചെക്ക് പോസ്റ്റിനു സമീപം മരം ഒടിഞ്ഞു റോഡിനു കുറുകെ വീണു. കൊക്കാത്തോടിന് ഉള്ള 11 കെ വി ലൈൻ പൊട്ടി.

 

മരം മുറിച്ചു മാറ്റി ഗതാഗത തടസ്സം ഒഴിവാക്കി. മൂന്നു 11 കെ വി പോസ്റ്റുകളിൽ ഉള്ള കമ്പികൾ പൊട്ടിപ്പോയി. ചെക്ക് പോസ്റ്റ്‌ മുതൽ ഉള്ള വന റോഡ് ഭാഗത്തെ പല മരങ്ങളും ഉണങ്ങി നിൽക്കുന്നുണ്ട്.