konnivartha.com : കോന്നി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് മഹാ ഇടവകയുടെ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിനോട് അനുബന്ധിച്ചു കോന്നി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് മഹാ ഇടവക യുവജന പ്രസ്ഥാനവും പരുമല സെന്റ് ഗ്രീഗോറിയോസ് മെഡിക്കൽ മിഷൻ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ് 2022 ഏപ്രിൽ 30 ശനിയാഴ്ച 9 AM മുതൽ കോന്നി സെന്റ് ജോർജ്ജ് ഓഡിറ്റോറിയത്തിൽ വച്ചു നടത്തപെടുന്നു.
നേഫ്രോളജി, ഓങ്കോളജി, കാർഡിയോളജി, ഗ്യാസ്ട്രോളജി, ജനറൽ മെഡിസിൻ എന്നീ വിഭാഗത്തിൽ വിദഗ്ദ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകുന്നു.
ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുവാൻ നല്ലവരായ എല്ലാ നാട്ടുകാരയും ക്ഷണിച്ചുകൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
9778196298
9895081017