
ദേശീയ പാതയില്‍വച്ചുണ്ടായ വാഹനാപകടത്തില്‍ ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മരിച്ചു. ആര്‍.എസ്.പി ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായ കൊറ്റന്‍കുളങ്ങര ചെറുകോല്‍ വീട്ടില്‍ എസ്. തുളസീധരന്‍ പിള്ളയാണ് (62) മരിച്ചത്. ചവറ എ.എം.സി മുക്കിന് സമീപം വെള്ളിയാഴ്ച രാത്രി 9.15-ഓടെയായിരുന്നു അപകടം.