Entertainment Diary മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ തൃശൂർ പൂരം വെടിക്കെട്ട് നടന്നു News Editor — മെയ് 20, 2022 add comment Spread the love മഴ മൂലം പലകുറി മാറ്റി വെച്ച തൃശ്ശൂര്‍ പൂരം വെടികെട്ട് നടന്നു . മൂന്നു പ്രാവശ്യം മാറ്റി വെച്ചിരുന്നു . മഴ അല്പം മാറിയ സാഹചര്യത്തില്‍ വെടികെട്ട് നടത്തുവാന്‍ തീരുമാനിക്കുകയായിരുന്നു . പകല്‍ വെടിക്കെട്ട് നടത്തിയതോടെ വര്‍ണ്ണ കാഴ്ചകള്‍ക്ക് മങ്ങള്‍ വീണു . The Thrissur Pooram shooting took place when the rain stopped മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ തൃശൂർ പൂരം വെടിക്കെട്ട് നടന്നു