ലോക രാജാവ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കക്ക് സെപ്റ്റംബര്‍ പതിനൊന്ന് എന്നും കറുത്ത ദിനമാണ് .പതിനാറ് വര്‍ഷം മുന്‍പ് ഭീകരര്‍ അമേരിക്കയെ വിറപ്പിച്ചു എങ്കില്‍ ഇന്ന് മറ്റൊരു രൂപത്തില്‍ ഇര്‍മ എന്ന ചുഴലിക്കാറ്റാണ് അമേരിക്കയുടെ തീരവാസികള്‍ക്ക് പേടി നല്‍കിയത് .രാജ്യത്തെ ഏറ്റവും വലിയ പാലായനം രണ്ടു ദിവസമായി നടക്കുന്നു .ഫ്ലോറിഡ ,മിയാമി എന്നിവിടെ വീശിയടിച്ച കൊടും കാറ്റ് അമേരിക്കയുടെ സര്‍വ്വ കണക്കു കൂട്ടലുകളെയും തെറ്റിച്ചു .ഗതി മാറി മാറി വീശുന്ന കാറ്റ് ആയിരകണക്കിന് ആളുകളെ നേരിട്ട് ബാധിച്ചു .പതിനാറ് വര്‍ഷം മുന്നേ ഉണ്ടായ ഞടുക്കം അമേരിക്കയെ ഇന്നും വിറപ്പിക്കുന്നു .വേള്‍ഡ് ട്രേഡ് സെന്‍ററും പെന്‍റഗണും തകര്‍ത്തെറിഞ്ഞ സെപ്റ്റംബര്‍ 11 ആക്രമണത്തിന് 16 ആണ്ട് തികഞ്ഞു.
സെപ്റ്റംബർ 11ലെ ഭീകരാക്രമണം – അമേരിക്കൻ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഭീകരന്മാർ 2001 സെപ്റ്റംബർ 11ന് നടത്തിയ ചാവേർ ആക്രമണം.2999 ആളുകള്‍ കൊല്ലപ്പെട്ടെന്നാണ് ഒൗദ്യോഗിക കണക്ക്. 6000 പേര്‍ക്ക് പരിക്കേറ്റു.റാഞ്ചിയെടുത്ത യാത്രാവിമാനങ്ങൾ ഉപയോഗിച്ച് അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലുള്ള ലോകവ്യാപാരകേന്ദ്രം, വിർജീനിയയിൽ ഉള്ള പ്രതിരോധ വകുപ്പ് ആസ്ഥാനം എന്നിവിടങ്ങളിലാണ് ഭീകരർ ആക്രമണം നടത്തിയത്. അമേരിക്കൻ സമ്പന്നതയുടെ പ്രതീകമായി തലയുയർത്തി നിന്ന ലോകവ്യാപാര കേന്ദ്രത്തിന്റെ ഏറ്റവും പൊക്കംകൂടിയ രണ്ടു ടവറുകൾ ഭീകരർ വിമാനങ്ങൾ ഇടിച്ചുകയറ്റി നിശ്ശേഷം തകർത്തു.യുദ്ധതന്ത്രങ്ങളേക്കാൾ സൂക്ഷ്മതയോടെ മെനഞ്ഞ ഈ ഭീകരാക്രമണത്തിന് ലോകചരിത്രത്തിൽ സമാനതകളില്ല.ഒരു ഭാഗത്ത് ഉത്തര കൊറിയ രാസ ജൈവ്വ സംഹാര ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി ക്കൊണ്ട് അമേരിക്കയെ വെല്ലു വിളിക്കുന്നു .മറു ഭാഗത്ത് ചുഴലിക്കാറ്റാണ്.സെപ്റ്റംബര്‍ 11 നെ ഓര്‍ത്തു വെക്കുവാന്‍ പ്രകൃതി തന്നെ സംഹാര താണ്ടവം നടത്തുമ്പോള്‍ ഈ ലോക രാജ്യം പ്രകൃതിയുടെ മുന്നില്‍ തോല്‍വി സമ്മതി ക്കുന്നു .ആയിരകണക്കിന് മലയാളികള്‍ ആക്കം ഉള്ള പ്രവാസികള്‍ക്ക് ജീവിത മാര്‍ഗം നല്‍കുന്ന അമേരിക്കയുടെ പ്രാന്ത പ്രദേശങ്ങളില്‍ ഉള്ള മനുഷ്യര്‍ ജീവ ഭയത്താല്‍ കേഴുമ്പോള്‍ ഇങ്ങു കേരളത്തില്‍ ഒരു പാട് മനസ്സുകള്‍ പ്രാര്‍ത്ഥനയിലാണ് .
Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- പുതിയ വീടുകള്‍ നിര്‍മ്മിച്ചു നല്കുന്നു
- 31 സെന്റ് സ്ഥലവും 3 ബെഡ്റൂം വീടും ഉടന്‍ വില്‍പ്പനയ്ക്ക്
- കോന്നി വി കോട്ടയത്ത് 7 സെന്റ് സ്ഥലവും 2 ബെഡ്റൂം വീടും വില്‍പ്പനയ്ക്ക്
- കോന്നി അട്ടച്ചാക്കലില്‍ 4 ബെഡ്റൂമോടു കൂടിയ വീട് വില്‍പ്പനയ്ക്ക്
- ഗൗരി മനോഹരി മ്യൂസിക് സ്കൂള്‍:ഓൺലൈൻ ക്ലാസ് തുടങ്ങി
- പുതിയ വീട് (3 Bhk)വില്‍പ്പനയ്ക്ക് ( 22/05/2025 )
- TVS NTORQ 125:ഓരോ യാത്രയിലും ഇരട്ടി സന്തോഷം
- ടി.വി.എസ്:കോന്നി ,ചിറ്റാര്‍ എന്നിവിടെ തൊഴില്‍ അവസരം
- ആരോഗ്യം ആയൂർവേദത്തിലൂടെ :ഫലപ്രദമായ ചികിത്സ
- WE ARE HIRING SALES EXECUTIVES :KONNI AND CHITTAR
- “കല്ലേലിക്കാവിലെ ഊരാളി അപ്പൂപ്പന്” ചരിത്ര സംഗീത നൃത്ത നാടകം
- കോന്നിയില്‍ ഹൗസ് പ്ലോട്ടുകള്‍ ഉടന്‍ ആവശ്യമുണ്ട്: 079028 14380
- വസ്തുക്കളും വീടുകളും വില്‍പ്പനയ്ക്ക് (കലഞ്ഞൂര്‍ ,കൂടല്‍ ,മൈലപ്ര ,മുറിഞ്ഞകല്‍,പുളിമുക്ക് , നെടുമണ്‍കാവ്)
- WE ARE HIRING
- കോന്നി യുവ ടി വി എസ്സില്‍ മെഗാ ലോണ്‍ &എക്സ്ചേഞ്ച് മേള
- കോന്നി മേഖലയില്‍ വീടും ,വസ്തുക്കളും ഉടന്‍ വില്‍പ്പനയ്ക്ക്
- സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നി
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- ഇന്റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾ
- കോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- വാര്‍ത്തകള്‍ ,അറിയിപ്പുകള് , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക
- മല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും
- ഐ മാക്ക് ഡിജിറ്റല്‍ സൊലൂഷ്യന്‍
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം