Information Diary ഇ-ശ്രം പോർട്ടൽ; അസംഘടിത തൊഴിലാളികൾക്ക് രജിസ്റ്റർ ചെയ്യാം News Editor — ജൂലൈ 23, 2022 add comment Spread the love സംസ്ഥാനത്തെ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗത്വമുള്ളവർക്ക് ഇ-ശ്രം പോർട്ടലിൽ 31വരെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2464240. e-shram portal; Unorganized workers can register ഇ-ശ്രം പോർട്ടൽ; അസംഘടിത തൊഴിലാളികൾക്ക് രജിസ്റ്റർ ചെയ്യാം