Editorial Diary ആലപ്പുഴ ജില്ലാ കലക്ടർ സ്ഥാനത്തുനിന്നു ശ്രീറാം വെങ്കിട്ടരാമനെ മാറ്റി News Editor — ഓഗസ്റ്റ് 1, 2022 add comment Spread the loveആലപ്പുഴ ജില്ലാ കലക്ടർ സ്ഥാനത്തുനിന്നു ശ്രീറാം വെങ്കിട്ടരാമനെ മാറ്റി.ശ്രീറാമിനെ സിവിൽ സപ്ലൈസ് കോർപറേഷൻ ജനറൽ മാനേജറായി നിയമിച്ചു. പട്ടിക ജാതി വകുപ്പ് ഡയറക്ടറായിരുന്ന വി.ആർ.കൃഷ്ണ തേജയാണ് പുതിയ ആലപ്പുഴ കലക്ടർ Sriram Venkataraman has been transferred from the post of Alappuzha District Collector ആലപ്പുഴ ജില്ലാ കലക്ടർ സ്ഥാനത്തുനിന്നു ശ്രീറാം വെങ്കിട്ടരാമനെ മാറ്റി