Trending Now

മീനാക്ഷി അമ്മയ്ക്ക് ദേശീയ പതാക നൽകി കൊന്നപ്പാറ എൽ പി എസ്സിലെ കുട്ടികള്‍ ആദരിച്ചു

Spread the love

 

konnivartha.com :മഹാത്മ  ഗാന്ധിജിയുടെ ഇലന്തൂർ സന്ദർശനത്തിന് സാക്ഷ്യം വഹിച്ച ഇലന്തൂർ ഉടയൻകാവിൽ കെ മീനാക്ഷിയമ്മയ്ക് കൊന്നപ്പാറ എൽ പി എസ്സിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും അവരുടെ ഭാവനത്തിലെത്തി ദേശീയ പതാക നൽകി ആദരിച്ചു

സ്കൂൾ പ്രധേമധ്യാപിക ഷൈനി മാത്യു, പി റ്റി എ പ്രസിഡന്റ്‌ നജീബുദീൻ സ്റ്റാഫ്‌ സെക്രട്ടറി അനിത ജി നായർ, മാതൃസമിതി പ്രസിഡന്റ്‌ ഹസീന പി റ്റി എ കമ്മിറ്റി അംഗങ്ങൾ അധ്യാപകർ, കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു .കുട്ടികളെ മധുര പലഹാരങ്ങൾ നൽകി വീട്ടുകാർ സ്വീകരിച്ചു

error: Content is protected !!