അഷ്ടമിരോഹിണി; വീഥികള്‍ അമ്പാടിയായി

Spread the love

 

konnivartha.com : അഷ്ടമിരോഹിണി :ശോഭായാത്രകളടക്കമുള്ള പരിപാടികൾ ഇന്ന് സംഘടിപ്പിച്ചു :നാടെങ്ങും ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു . സംസ്ഥാനത്ത് ബാലഗോകുലത്തിന്‍റെ നേതൃത്വത്തില്‍ പതിനായിരത്തിലേറെ കേന്ദ്രങ്ങളില്‍ ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്രകള്‍ സംഘടിപ്പിച്ചിച്ചു .ഉണ്ണിക്കണ്ണന്മാരും രാധമാരും ഗോപികമാരുമെല്ലാം ചേര്‍ന്ന് സംസ്ഥാനത്തെ അമ്പാടിയാക്കി .പത്തനംതിട്ട ജില്ലയിലെ മഹാ ശോഭായാത്രകളുടെ ജില്ലാ തല ഉദ്ഘാടനം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനും ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം ഡയറക്ടറുമായ ജിതേഷ്ജി നിർവഹിച്ചു . വിവിധ കേന്ദ്രങ്ങളില്‍ ശോഭായാത്ര നടന്നു

 

error: Content is protected !!