കോന്നിയിലെ ഫ്ലാറ്റില്‍ വനം വകുപ്പ് ജീവനക്കാരന്‍  തൂങ്ങി മരിച്ചു

Spread the love

കോന്നിയിലെ ഫ്ലാറ്റില്‍ വനം വകുപ്പ് ജീവനക്കാരന്‍  തൂങ്ങി മരിച്ചു

konnivartha.com : കോന്നി ആര്‍ എച്ച് എസ് സ്കൂളിനു സമീപം ഉള്ള ഫ്ലാറ്റില്‍ വനം വകുപ്പ് ജീവനകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി .കോന്നി പോലീസ് സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിക്കുന്നു .കോന്നി വനം വകുപ്പ് വെറ്റിനറി ഓഫീസിലെ ജീവനകാരന്‍ കൊല്ലം കോവൂര്‍ നിവാസി സുരേഷ് ആണ് മരിച്ചത് . മൃതദേഹത്തിനു ഏറെ ദിവസത്തെ പഴക്കം കണക്കാക്കുന്നു