
Konnivartha. Com :ഹർത്താലിനെ തുടർന്ന് സർവീസ് നടത്തിയ കെ എസ് ആർ ടി സി ബസ്സുകൾക്ക് നേരെ വീണ്ടും കല്ലേറ്.
കോന്നി ഇളക്കൊള്ളൂർ സ്കൂൾ പടിയ്ക്ക് സമീപം കെ എസ് ആർ ടി സി ബസ്സിന് നേരെ കല്ലേറ് ഉണ്ടായി. മുന്നിലെ ഗ്ലാസ് പൊട്ടി. പോലീസ് സ്ഥലത്ത് എത്തി. ഇന്ന് രാവിലെ കോന്നി കുളത്തിങ്കൽ വെച്ച് കെ എസ് ആർ ടി സി ബസ്സിന് നേരെ ആക്രമണം നടന്നു. മുന്നിലെ ഗ്ലാസ് പൊട്ടി കടക്കൽ നിവാസിയായ ഡ്രൈവർ ഷാജിയുടെ കൈയ്ക്ക് പരിക്ക് പറ്റി