പത്തനംതിട്ട സ്വദേശിയായ വൈദികന്‍ തെലങ്കാനയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

Spread the love

konnivartha.com : തെലങ്കാനയില്‍ മലയാളി വൈദികന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പത്തനംതിട്ട സ്വദേശി ബ്രദര്‍ ബിജോ പാലമ്പുരയ്ക്കലാണ് (38) മരിച്ചത്.

ഒഴുക്കില്‍പ്പെട്ട മറ്റൊരു വൈദികനായ കോട്ടയം സ്വദേശിഫാ.ടോണി സൈമൺ പുല്ലാട്ടുകാലായിലിന് വേണ്ടി തിരച്ചില്‍ തുടരുന്നു .തെലങ്കാനയില്‍ നദിയില്‍ കുളിക്കാന്‍ ഇറങ്ങിയ മറ്റൊരു വൈദികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് രണ്ടു പേരെയും കാണാതായത്.