അട്ടച്ചാക്കൽ ഈസ്റ്റ്‌ ജംഗ്ഷനിൽ ജനസേവന കേന്ദ്രം ആരംഭിച്ചു

Spread the love

 

konnivartha.com : കോന്നി  അട്ടച്ചാക്കൽ ഗോള്‍ഡന്‍ ബോയ്സ്‌ ചാരിറ്റബിള്‍ സംഘത്തിന്‍റെ നേതൃത്വത്തില്‍ ഗ്രാമവാസികള്‍ക്ക് വളരെ എളുപ്പത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ എത്തിക്കുന്നതിനായിഅട്ടച്ചാക്കൽ ഈസ്റ്റ്‌ ജംഗ്ഷനിൽ ജനസേവന കേന്ദ്രം ആരംഭിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ.വി.നായര്‍ ഉദ്ഘാടനം ചെയ്തു.മൂന്നാം വാര്‍ഡ് മെംബര്‍ ജോയ്സി ഏബ്രഹാം ,രണ്ടാം വാര്‍ഡ് മെംബര്‍ തോമസ് കാലായില്‍ ഒന്നാം വാര്‍ഡ് മെംബര്‍ സോമന്‍ പിള്ള,  വിഷ്ണു മെഡിക്കെയര്‍ ,രാജേഷ്‌  പേരങ്ങാട്ട്, സിജോ അട്ടച്ചാക്കൽ, റോബിൻ കാരവള്ളിൽ, ബിനു കെ എസ്, ബൈജു പേരങ്ങാട്ട് എന്നിവര്‍ സംസാരിച്ചു

error: Content is protected !!