Trending Now

സാംബവ മഹാസഭ: വനിതാ സമാജം കൺവൻഷൻ സംഘടിപ്പിച്ചു

Spread the love

 

konnivartha.com : സാംബവ മഹാസഭ കോന്നി യൂണിയന്റ നേതൃത്വത്തിൽ വനിതാ സമാജം കൺവൻഷൻ സംഘടിപ്പിച്ചു. കോന്നി പ്രിയദർശിനി ഹാളിൽ നടന്ന കൺവൻഷൻ യൂണിയൻ പ്രസിഡന്റ് സി .കെ .ലാലു ഉത്ഘാടനം ചെയ്തു.

യൂണിയൻ സെക്രട്ടറി ഡി. മനോജ് കുമാർ മുഖ്യപ്രഭാഷണം നടത്തി. സാംബവ മഹാ സഭ വനിതാ സമാജം സംസ്ഥാന വൈസ് പ്രസിഡന്റ് ഭാരതി വിശ്വനാഥ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
യൂണിയൻ ട്രഷറർ സുനിൽകുമാർ വൈസ് പ്രസി. ശശി നാരായണൻ ജോ: സെക്രട്ടറി റെജി ചെമ്പന്നൂർ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി രഞ്ജിനി രാധാകൃഷ്ണൻ ( പ്രസിഡന്റ്) ബിന്ദു സുരേഷ് (സെക്രട്ടറി ) സജിതാ സുനിൽ (ഖജാൻജി ) എന്നിവരേയും തിരഞ്ഞെടുത്തു.

error: Content is protected !!