കാട്ടു പയർ കട്ടൻ പയർമുക്കണ പയര്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ പയര്‍ വര്‍ഗ്ഗം തിന്നു തീര്‍ക്കുന്നത് കോടികണക്കിന് രൂപയുടെ വന സസ്യവും മരവും .അടിക്കാടുകള്‍ വളരാതെ ഇരിക്കുവാന്‍ വന്‍ കിട തോട്ടത്തില്‍ നട്ട പയര്‍ ഇപ്പോള്‍ പരിസ്ഥിതി നാശം വിതയ്ക്കുന്നു .മലേഷ്യയില്‍ നിന്നും എത്തിച്ച ഈ പയര്‍ റബ്ബര്‍ തോട്ടത്തില്‍ അടികാടുകള്‍ വളരാതെ ഇരിക്കുവാന്‍ നട്ടു.വന മേഖലയോട് ചേര്‍ന്ന കോന്നി യില്‍ നട്ട പറയര്‍ വനത്തില്‍ കയറി പടര്‍ന്നു .വന്‍ മരങ്ങള്‍ വരെ ഏതാനും ദിവസങ്ങള്‍ക്കു അകം ചുറ്റി പടര്‍ന്നു .പയര്‍ വളര്‍ന്നതോടെ മരങ്ങളില്‍ ഇലകള്‍ തളി ര്‍ ക്കാതെ ആയി .ഇതോടെ മരങ്ങള്‍ ഉണങ്ങി .ഉള്‍ കാട്ടില്‍ വരെ മരങ്ങളില്‍ ചുറ്റി ഈ പറയര്‍ കാണാം .കല്ലേലി ഹാരിസ്സന്‍ കമ്പനി തോട്ടത്തില്‍ നട്ട പയറുകള്‍ വനത്തിലേക്ക് പടര്‍ന്നു കയറി ലക്ഷ കണക്കിന് രൂപയുടെ മരങ്ങള്‍ ഉണങ്ങി നില്‍ക്കുന്നു .റബര്‍ ബോര്‍ഡ് അടക്കം മുന്‍പ് ശുപാര്‍ശ ചെയ്ത ഈ പയര്‍ വന്‍ പരിസ്ഥിതി നാശം ഉണ്ടാക്കുന്നു .അധിനിവേശ സസ്യമായ മുക്കണ പയര്‍ മൂലം വനം വകുപ്പിന് കോടികളുടെ നഷ്ടം ഉണ്ടാകുന്നു .മൂട് മുറിച്ചാലും വേരുകളില്‍ നിന്ന് പോലും മുള പൊട്ടും .തോട്ടങ്ങളില്‍ അടിക്കാടുകള്‍ വളരില്ല എന്നൊരു പ്രത്യേകത കൊണ്ട് നട്ട ഈ പയര്‍ അവരും ഭാവിയില്‍ വന്‍ നാശം തന്നെ വനത്തില്‍ വിതയ്ക്കും .കോന്നി ,റാന്നി വനം ഡിവിഷനിലെ മിക്ക വനത്തിലും ഇവ മരങ്ങളില്‍ കാണാം .മരം പൂര്‍ണ്ണമായും നശിപ്പികുംപോള്‍ വനപാലകരും ,പരിസ്ഥിതി പ്രവര്‍ത്തകരും റബര്‍ ബോര്‍ഡും എന്ത് ചെയ്യണം എന്ന് അറിയാതെ ആകാശം നോക്കി നില്‍ക്കുന്നു . പയർ വർഗത്തിൽ പെട്ട വള്ളിചെടിയാണ് ഇത് . നട്ടു കഴിഞ്ഞാൽ വളരെ പെട്ടെന്ന് പടർന്ന് കാടുപിക്കും. നമ്മുടെ വാളരിയുടെയും ചതുരപ്പയറിന്ടെയും വർഗം.. വളരെപെട്ടന്ന് പടരുന്നതു കൊണ്ട് വനത്തിന്റെ നാശം കൂടുകയാണ് .ഇതിന്‍റെ വിത്ത് സസ്യ എണ്ണയില്‍ ചേര്‍ത്ത് വില്ക്കുന്നുണ്ട് .ക്യാന്‍സര്‍ വരുവാനും കാരണമാകും .കിലോ ആറു രൂപയ്ക്ക് വരെ വിത്ത് ശേഖരിക്കുന്നവര്‍ ഉണ്ട്
Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- പുതിയ വീടുകള്‍ നിര്‍മ്മിച്ചു നല്കുന്നു
- 31 സെന്റ് സ്ഥലവും 3 ബെഡ്റൂം വീടും ഉടന്‍ വില്‍പ്പനയ്ക്ക്
- കോന്നി വി കോട്ടയത്ത് 7 സെന്റ് സ്ഥലവും 2 ബെഡ്റൂം വീടും വില്‍പ്പനയ്ക്ക്
- കോന്നി അട്ടച്ചാക്കലില്‍ 4 ബെഡ്റൂമോടു കൂടിയ വീട് വില്‍പ്പനയ്ക്ക്
- ഗൗരി മനോഹരി മ്യൂസിക് സ്കൂള്‍:ഓൺലൈൻ ക്ലാസ് തുടങ്ങി
- പുതിയ വീട് (3 Bhk)വില്‍പ്പനയ്ക്ക് ( 22/05/2025 )
- TVS NTORQ 125:ഓരോ യാത്രയിലും ഇരട്ടി സന്തോഷം
- ടി.വി.എസ്:കോന്നി ,ചിറ്റാര്‍ എന്നിവിടെ തൊഴില്‍ അവസരം
- ആരോഗ്യം ആയൂർവേദത്തിലൂടെ :ഫലപ്രദമായ ചികിത്സ
- WE ARE HIRING SALES EXECUTIVES :KONNI AND CHITTAR
- “കല്ലേലിക്കാവിലെ ഊരാളി അപ്പൂപ്പന്” ചരിത്ര സംഗീത നൃത്ത നാടകം
- കോന്നിയില്‍ ഹൗസ് പ്ലോട്ടുകള്‍ ഉടന്‍ ആവശ്യമുണ്ട്: 079028 14380
- വസ്തുക്കളും വീടുകളും വില്‍പ്പനയ്ക്ക് (കലഞ്ഞൂര്‍ ,കൂടല്‍ ,മൈലപ്ര ,മുറിഞ്ഞകല്‍,പുളിമുക്ക് , നെടുമണ്‍കാവ്)
- WE ARE HIRING
- കോന്നി യുവ ടി വി എസ്സില്‍ മെഗാ ലോണ്‍ &എക്സ്ചേഞ്ച് മേള
- കോന്നി മേഖലയില്‍ വീടും ,വസ്തുക്കളും ഉടന്‍ വില്‍പ്പനയ്ക്ക്
- സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നി
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- ഇന്റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾ
- കോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- വാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക
- മല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും
- ഐ മാക്ക് ഡിജിറ്റല്‍ സൊലൂഷ്യന്‍
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം