Trending Now

ദേശീയ റോളർ സ്കേറ്റിംഗ് മത്സരത്തിൽ വെങ്കല മെഡൽ ജേതാവായ അതുല്യ. എ (വാഴമുട്ടം സ്വദേശി) യെ ബിജെപി ആദരിച്ചു

Spread the love

 

konnivartha.com /കോന്നി :ദേശീയ റോളർ സ്കേറ്റിംഗ് മത്സരത്തിൽ വെങ്കല മെഡൽ ജേതാവായ അതുല്യ. എ (വാഴമുട്ടം സ്വദേശി) യെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ പൊന്നാട അണിയിച്ച് ആദരിച്ചു

.ബിജെപി ജില്ലാ ജനറൽ സെക്രട്ടറി. അഡ്വ.കെ. ബിനുമോൻ, പഞ്ചായത്ത് പ്രസിഡന്റ്‌ ജയൻ കെ ആർ,പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി മനോഹരക്കുറുപ്പ്,മണ്ഡലം ജനറൽ സെക്രട്ടറി മാരായ രഞ്ജിത് മാളിയേക്കൽ, സന്തോഷ്‌ മാസ്റ്റർ,വാർഡ് മെമ്പർമാരായ ജയശ്രീ, ആതിര മഹേഷ്‌,ജില്ലാ സെക്രട്ടറിമാരായ ബിന്ദു പ്രകാശ്, സലിം കുമാർ,മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ്‌ മീന എം നായർ, സംസ്ഥാന സമിതി അംഗം സോമൻ , ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ്‌ ബിനോയ്‌,ജില്ലാ കമ്മിറ്റി അംഗം ഹരികുമാർ എന്നിവർ സംസാരിച്ചു

error: Content is protected !!