Trending Now

ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം

Spread the love

 

KONNIVARTHA.COM/DELHI : ഡല്‍ഹിയില്‍ ഇരട്ട ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ ഭൂകമ്പത്തിന്റെ തീവ്രത 6.6 രേഖപ്പെടുത്തിആറ് രാജ്യങ്ങളില്‍ ഭൂകമ്പത്തിന്റെ ആഘാതമുണ്ടായി.ജമ്മു കശ്മീര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു

 

അഫ്ഗാനിസ്ഥാനിലെ കലഫ്ഖാനിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം .കിര്‍ഗിസ്ഥാന്‍ , കസാക്കിസ്ഥാന്‍, പാകിസ്താന്‍,ഇന്ത്യ, ഉസ്‌ബെക്കിസ്ഥാന്‍, ചൈന,താജിക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു.

error: Content is protected !!