Digital Diary ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് : കേരളത്തില്‍ 7 സ്പെഷ്യൽ സ്റ്റോപ്പുകൾ കൂടി അനുവദിച്ചു News Editor — ഏപ്രിൽ 22, 2023 add comment Spread the love konnivartha.com : കേരളത്തിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യുന്ന 25ന് നിലവിൽ തീരുമാനിച്ച 9 സ്റ്റോപ്പുകൾക്ക് പുറമേ സ്പെഷ്യലായി 7 സ്പെഷ്യൽ സ്റ്റോപ്പുകൾ ഉണ്ടായിരിക്കും.. First Vande Bharat Express: 7 more special stops have been allotted in Kerala ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് : കേരളത്തില്‍ 7 സ്പെഷ്യൽ സ്റ്റോപ്പുകൾ കൂടി അനുവദിച്ചു