Trending Now

കര്‍ണ്ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ നാളെ സത്യപ്രതിജ്ഞചെയ്യും

Spread the love

 

കര്‍ണാടകയില്‍ മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞചെയ്യും. ആദ്യ രണ്ട് വര്‍ഷം സിദ്ധരാമയ്യയും തുടര്‍ന്നുള്ള മൂന്നു വര്‍ഷം ഡി.കെ ശിവകുമാറും മുഖ്യമന്ത്രിയാകുക എന്നതാണ് ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ നിലപാടുകള്‍ . സിദ്ധരാമയ്യ മുഖ്യമന്ത്രി പദത്തില്‍ ഇത് രണ്ടാമൂഴമാണ്. ഡി കെ ശിവ കുമാര്‍ പാര്‍ട്ടിയുടെ അധ്യക്ഷ പദവിയില്‍ തുടരും .

 

error: Content is protected !!