സിവിൽ സർവീസ് കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി

Spread the love

konnivartha.com : കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി, ചെങ്ങന്നൂർ, കോട്ടയം, ഇടുക്കി, ആലുവ, ആളൂർ (തൃശ്ശൂർ), പാലക്കാട്, വയനാട്, കോഴിക്കോട്, പൊന്നാനി, കല്യാശ്ശേരി, കാഞ്ഞങ്ങാട് എന്നീ കേന്ദ്രങ്ങളിൽ നടത്തുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്, ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സ്, Weekend PCM കോഴ്‌സ് എന്നിവയിലേക്കുള്ള പ്രവേശനം ആരംഭിച്ചു.

 

കൂടുതൽ വിവരങ്ങൾക്ക് www.kscsa.org എന്ന വെബ്സൈറ്റിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടാം. തിരുവനന്തപുരം – 0471-2313065, 2311654, 8281098864, കൊല്ലം- 0474-2967711, 9446772334, പത്തനംതിട്ടി (കോന്നി)  – 8281098872, ആലപ്പുഴ (ചെങ്ങന്നൂർ) – 8281098871, എറണാകുളം (ആലുവ) – 8281098873, തൃശൂർ (ആളൂർ) – 8281098874, പാലക്കാട്- 0491-2576100, 8281098869, പൊന്നാനി – 0494-2665489, കോഴിക്കോട് – 0495-2386400, 8281098870, വയനാട് – 8281098863, കണ്ണൂർ (കല്യാശ്ശേരി) – 8281098875, കാർസർഗോഡ് (കാഞ്ഞങ്ങാട്) – 8281098876, കോട്ടയം- 8281098863, ഇടുക്കി – 8281098863.

error: Content is protected !!