Trending Now

ഉപജില്ലാ കലോത്സവം: ഓവറോൾ നിലനിർത്തി പേഴുംപാറ ഡിപിഎം യുപി സ്കൂൾ

Spread the love

 

നാലുദിവസമായി കുമ്പളം പൊയ്ക സിഎംഎസ് ഹൈസ്കൂളിൽ വച്ച് നടന്ന പത്തനംതിട്ട ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ യുപി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും സംസ്കൃത കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും എൽ പി വിഭാഗം റണ്ണറപ്പും അറബിക്കലോത്സവം റണ്ണറപ് നേടി പേഴുംപാറ ഡി പി യു പി സ്കൂൾ ഉന്നത വിജയം കരസ്ഥമാക്കി.

error: Content is protected !!