Trending Now

കോന്നിയുടെ മലയോര മേഖലയില്‍ കനത്ത മഴ :മലവെള്ളപാച്ചില്‍

Spread the love

 

konnivartha.com: കോന്നിയുടെ മലയോര മേഖലയില്‍ ഇന്ന് വൈകിട്ട് ഉണ്ടായ ശക്തമായ മഴയില്‍ മലവെള്ള പാച്ചില്‍ ഉണ്ടായി . കല്ലേലി ,കൊക്കാത്തോട്‌ മേഖലയില്‍ ശക്തമായ മഴ പെയ്തു . മലയില്‍ നിന്നും ശക്തമായി മഴവെള്ളം ഒഴുകി വന്നതോടെ കല്ലേലി അരുവാപ്പുലം റോഡില്‍ കൂടി വെള്ളം നിറഞ്ഞു ഒഴുകി .

അര മണിക്കൂര്‍ നേരം ശക്തമായ മഴ പെയ്തു . മല മുകളില്‍ നിന്നുള്ള ശക്തമായ മലവെള്ള പാച്ചില്‍ മൂലം ഏറെ നേരം ഇരു ചക്ര വാഹനങ്ങള്‍ ഒതുക്കി നിര്‍ത്തേണ്ടി വന്നു .മഴയ്ക്ക് മുന്നേ ശക്തമായ ഇടിയും ഉണ്ടായിരുന്നു

വീഡിയോ : അരുവാപ്പുലം -കല്ലേലി റോഡ്‌ 

error: Content is protected !!