Information Diary കോന്നി മാര്‍ക്കറ്റിംഗ് സഹകരണ സംഘത്തിന് പുതിയ ഭാരവാഹികള്‍ News Editor — ജനുവരി 19, 2024 add comment Spread the love konnivartha.com: കോന്നി മാര്‍ക്കറ്റിംഗ് സഹകരണ സംഘത്തിന് പുതിയ ഭരണ സമിതി നിലവില്‍ വന്നു . ചെയര്‍മാനായി സി പി ഇടുക്കുള ,വൈസ് ചെയര്‍മാനായി അഡ്വ സി വി ശാന്തകുമാറും ചുമതല ഏറ്റു. സഹകരണ സംഘത്തില്‍ ചേര്‍ന്ന ആദ്യ യോഗത്തില്‍ ഇരുവരും ചുമതല ഏറ്റെടുത്തു New office bearers for konni Marketing cooperative society കോന്നി മാര്‍ക്കറ്റിംഗ് സഹകരണ സംഘത്തിന് പുതിയ ഭാരവാഹികള്‍