News Diary കല്ലേലിയിൽ മരം ഒടിഞ്ഞു റോഡിൽ വീണു :ഗതാഗതം തടസ്സപ്പെട്ടു News Editor — ഫെബ്രുവരി 6, 2024 add comment Spread the loveKonnivartha. Com :കല്ലേലി ചെക്ക് പോസ്റ്റിനു സമീപം മരം ഒടിഞ്ഞു റോഡിൽ വീണു. ഇതുവഴിയുള്ള ബസ്സ് അടക്കം ഉള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു. രാവിലെ 7 മണിയോടെ ആണ് മരം ഒടിഞ്ഞു വീണത്. വനം വകുപ്പിൽ നിന്നും വിവരം ഫയർ ഫോഴ്സിന് കൈമാറി. കല്ലേലിയിൽ മരം ഒടിഞ്ഞു റോഡിൽ വീണു :ഗതാഗതം തടസ്സപ്പെട്ടു