 
 
കോന്നി : കോന്നി കേന്ദ്രീയ വിദ്യാലയം നടത്തിയ cca മല്‍സരത്തില്‍ വിജയിച്ച മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി എസ്സ് .ഗൗരിനന്ദ. മോട്ടോര്‍ വെഹിക്കിള്‍ വകുപ്പില്‍ ജോലി ചെയ്യുന്ന കോന്നി
ഇളകൊള്ളൂർ ശ്രീ നന്ദനത്തില്‍ സി വി ഷിനുവിന്‍റെ മകളാണ് .അമ്മ ശ്രീദേവി എസ്സ് നായര്‍. കളരിപ്പയറ്റ്, ഡാൻസ് എന്നിവയില്‍ ഗൗരിനന്ദ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട് . അഭിനന്ദനങ്ങള്‍
 
					 
					 
					 
					 
					 
					 
					 
					 
					 
					