വ്യാജ വാട്സ്സ് ആപ്പ് ഗ്രൂപ്പിന് എതിരെ നിയമ നടപടി

Spread the love

 

കോന്നി വാര്‍ത്ത അറിയിപ്പ് .കോന്നി വാര്‍ത്തയുടെ പേരില്‍ അല്പ സമയം മുന്‍പ് അഖില്‍ എന്ന വ്യെക്തി കോന്നി വാര്‍ത്തയുടെ ലോഗോ എടുത്തു വ്യാജ വാട്സ്സ് ആപ്പ് ഗ്രൂപ് നിര്‍മ്മിച്ചിരിക്കുന്നു . ( ഇതാണ് അയാളുടെ ഫോണ്‍ നമ്പര്‍ : 91 97478 42408) ദയവായി കോന്നി വാര്‍ത്തയുടെ സുഹൃത്തുക്കള്‍ ശ്രദ്ധിയ്ക്കുക . ഇയാള്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുന്നു

Related posts

Leave a Comment