മഹാത്മ അന്തേവാസി ബാലൻ40) അന്തരിച്ചു

Spread the love

 

അടൂർ: മഹാത്മ ജനസേവന കേന്ദ്രം യാചക പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിയായിരുന്ന ബാലൻ (40) രോഗാതുരനായി അടൂർ താലൂക്ക് ഗവൺമെൻ്റ് ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ അന്തരിച്ചു.

2023 മെയ് 27 ന് പത്തനംതിട്ടയിലെ ബെഗ്ഗർ ഹോമിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ ജില്ലാ സാമൂഹ്യനീതി വകുപ്പിൻ്റെ ശുപാർശ പ്രകാരമാണ് മഹാത്മ ജനസേവന കേന്ദ്രം ഏറ്റെടുത്തത്.
ടിയാളുടെ യഥാർത്ഥ പേരോ, വിലാസമോ ബന്ധുജനങ്ങളെക്കുറിച്ചുള്ള വിവരങ്ങളോ ലഭിച്ചിരുന്നില്ല.

ഇദ്ദേഹത്തെ തിരിച്ചറിയുന്നവർ മഹാത്മ ജനസേവന കേന്ദ്രത്തിൽ വിവരം നല്കണമെന്ന് ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു.
04734289900, O4734299900