Trending Now

ജനകീയ വാര്‍ത്തകള്‍ക്ക് കോന്നി വാര്‍ത്ത ഡോട്ട് കോമിന് ജനജിഹ്വ പുരസ്ക്കാരം

Spread the love

 

konnivartha.com: കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ പത്രത്തിന് സ്നേഹപച്ച ചാരിറ്റിയുടെ ജനകീയ ജിഹ്വ പുരസ്കാരം നേടി എന്ന് ഭാരവാഹികള്‍ അറിയിച്ചു .

കൃത്യമായ വാര്‍ത്തകള്‍,അറിയിപ്പുകള്‍ , ജീവകാരുണ്യ പ്രവര്‍ത്തികള്‍ , ജനതയ്ക്ക് ആവശ്യമായ നിര്‍ദേശം , രക്ത സേവന സേന , എന്നിവ നല്‍കി ജനോപകാര പ്രദമായ വാര്‍ത്തകള്‍ക്ക് ഇടം നല്‍കിയ ഏറ്റവും മികച്ച ഓണ്‍ലൈന്‍ പത്രം ആണ് കോന്നി വാര്‍ത്ത ഡോട്ട് കോം എന്ന് വിലയിരുത്തിയ ശേഷം ആണ് അവാര്‍ഡിന് പരിഗണിച്ചത് .

error: Content is protected !!