Trending Now

ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബി മോഹനന് യാത്രയയപ്പ് നല്‍കി

Spread the love

 

സര്‍വീസില്‍നിന്നും വിരമിക്കുന്ന പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബി മോഹനന് യാത്രയയപ്പ് നല്‍കി. വയലത്തല ഗവ. വൃദ്ധ മന്ദിരത്തില്‍ നടന്ന യാത്രയയപ്പ് സമ്മേളം കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഇ

ലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദേവി അധ്യക്ഷയായിരുന്നു. ഇലന്തൂര്‍ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാം പി തോമസ്, ജില്ലാ വനിത ശിശു വികസന ഓഫീസര്‍ അബ്ദുല്‍ ബാരി, ഷാന്‍ ഗോപാല്‍, എ നിസ, താര, രാജീവ്, ജി. സന്തോഷ്, ഷംല ബീഗം, എസ്.ആര്‍. ബീന തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഗവ. വൃദ്ധ മന്ദിരം സുപ്രണ്ട് ഒ.എസ്. മീന സ്വാഗതം പറഞ്ഞു.

error: Content is protected !!