konnivartha.com: കേന്ദ്രമന്ത്രിയായി തൃശൂര്‍ എം പി സുരേഷ്ഗോപി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതിഭവന് അങ്കണത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.കേന്ദ്ര സഹമന്ത്രിയായി സുരേഷ് ഗോപി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.