
konnivartha.com: കോന്നി ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫീസിലേക്ക് 32 ഇഞ്ചിന്‍റെ എൽ ഇ ഡി ടിവി, വികാസ്, സമ്പൂർണ്ണ ഗൃഹോപകരണശാല, കുളത്തുങ്കൽ സ്പോൺസർ ചെയ്തത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ വികാസ് കുളത്തിങ്കൽ ശാഖയുടെ മാനേജറിൽ നിന്നും പ്രസിഡന്‍റ് അനി സാബു തോമസ് ഏറ്റുവാങ്ങി