Information Diary കണ്ണൂരും കാസർകോടും (ജൂലൈ ഒന്ന്) മഞ്ഞ അലർട്ട് News Editor — ജൂൺ 30, 2024 add comment Spread the love കണ്ണൂർ, കാസർകോട് ജില്ലകളിൽ ജൂലൈ ഒന്നിന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മൽസ്യത്തൊഴിലാളികൾ മൽസ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. Yellow alert for Kannur and Kasaragod (July 1) കണ്ണൂരും കാസർകോടും (ജൂലൈ ഒന്ന്) മഞ്ഞ അലർട്ട്