Information Diary കോന്നി മങ്ങാരം മോഹനവിലാസം ഗോപകുമാർ( 62 ) അന്തരിച്ചു News Editor — ജൂലൈ 2, 2024 add comment Spread the love കോന്നിയിലെ വ്യാപാരിയും നായർ വെൽഫയർ ഫൗണ്ടേഷൻ 220 ആം നമ്പർ അംഗം, ഡയറക്ടർ ബോർഡ് മെമ്പർ, കോന്നി 628 നംഎന്‍ എസ് എസ് കരയോഗ ഭരണസമിതി അംഗവുമായ കോന്നി മങ്ങാരം മോഹനവിലാസം ഗോപകുമാർ( 62 ) അന്തരിച്ചു സംസ്കാരചടങ്ങുകള്‍ പിന്നീട് . Konni Mangaram Mohanavilasam Gopakumar (62) passed away കോന്നി മങ്ങാരം മോഹനവിലാസം ഗോപകുമാർ( 62 ) അന്തരിച്ചു