Trending Now

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ( 19/07/2024 ):പൊതുവിദ്യാഭ്യാസ ഡയറക്ടർ

Spread the love

konnivartha.com: കനത്ത മഴയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഉൾപ്പെടെയുള്ള സ്കൂളുകൾക്ക്  (ജൂലൈ 19 വെള്ളി) അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

 

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളും പിഎസ്‍സി പരീക്ഷകളും നടക്കും. കളക്ടർ അവധി തീരുമാനം പ്രിൻസിപ്പൽമാർക്ക് വിട്ടു കൊടുത്തതിനെ തുടർന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ നാളത്തെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധി തീരുമാനം പ്രിൻസിപ്പൽമാർക്ക് നൽകിയതിൽ അധ്യാപകർക്ക് ഇടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു.

error: Content is protected !!